Web Desk | Published: Mar 27, 2025, 6:00 PM IST
'വർഷങ്ങൾക്ക് മുമ്പ് എമ്പുരാൻ സ്വപ്നം കാണുമ്പോൾ ഇത് ബിസിനസ് ഉണ്ടാക്കില്ലെന്ന് കരുതിയിരുന്നവർ ഉണ്ട്. അന്ന് ആൻ്റണി പെരുമ്പാവൂർ ഒരു എക്സൽ ഷീറ്റ് എടുത്തു വച്ചിരുന്നെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു.' എമ്പുരാൻ പ്രസ് മീറ്റിൽ പൃഥ്വിരാജ്.