Web Desk | Published: Mar 27, 2025, 6:01 PM IST
'നാല്പത്തി ഏഴ് വർഷമായി സിനിമയിലുണ്ട്. ഒരുപാട് പേരുടെ അനുഗ്രഹമുണ്ടായിട്ടുണ്ട്. സിനിമയല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ സമയം കിട്ടിയിട്ടില്ല, ഇനി അതിന് സമയവുമില്ല.' എമ്പുരാൻ സിനിമയുടെ പ്രസ് മീറ്റിൽ മോഹൻലാൽ.