പുതിയ റിലീസുകൾ തീരെ കുറവായിരുന്ന മാർച്ച് മാസം വിട്ട് ഏപ്രിലിൽ കൺനിറയെ ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുക. വിഷു കൂടിയെത്തുമ്പോൾ ആര് കൊണ്ടുപോകും ബോക്സ് ഓഫീസിൻ്റെ കപ്പ്...