Jun 21, 2021, 11:56 AM IST
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷം കേന്ദ്രത്തിന് ഉള്ളടക്കം പുനഃപരിശോധിക്കാനുള്ള അനുമതിക്കെതിരെ പ്രതിഷേധം. നിയമഭേദഗതിയില്‍ ആശങ്കയെന്ന് ഫെഫ്ക. സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് ആവശ്യം.