vuukle one pixel image

കോമഡിയും ഇമോഷനും ഇപ്പോൾ ആക്ഷനും, നസ്‌ലെൻ്റെ സ്റ്റാർ സർക്കിൾ കംപ്ലീറ്റ്| Naslen

Web Desk  | Updated: Apr 11, 2025, 5:53 PM IST

മികച്ച പ്രകടനങ്ങളിലൂടെയും സിനിമകളിലൂടെയും വളരെ പെട്ടെന്നാണ് നസ്‌ലെൻ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. ഒരു അഭിനേതാവെന്ന നിലയിൽ അയാൾ സ്വയം പരുവപ്പെടുത്തി വന്നത് നമ്മൾ പ്രേക്ഷകരുടെ കണ്മുന്നിലാണ്.