vuukle one pixel image

ഇനി സംവിധാനം ചെയ്തിട്ടേയുള്ളൂ അഭിനയം: ബേസിൽ ജോസഫ്

Web Desk  | Updated: Jan 30, 2025, 6:37 PM IST

"എന്റെ ഒരു ലുക്കും രൂപവും സൈസും വച്ചിട്ട് എന്നെ ആരും കെ.ജി.എഫ് ചെയ്യാൻ വിളിക്കില്ല." ജനുവരി 30-ന് 'പൊന്മാൻ' എത്തുന്നു. വിശേഷങ്ങൾ പങ്കുവച്ച് ബേസിൽ ജോസഫ്, ലിജോമോൾ ജോസ്, സജിൻ ​ഗോപു.