ഫാത്തിമ 'ഫെമിനിച്ചി'യാകുമ്പോള്‍ ഇഷ്‍ടമാകാത്ത സംഗതികള്‍

Dec 18, 2024, 1:44 PM IST

പുരോഗമനത്തിന് വേണ്ടി പുരോഗമനം പറയുന്ന ഒരു സിനിമയാണ് ഫെമിനിച്ചി ഫാത്തിമ എന്ന് തോന്നിയതായി സഫിയ അഭിപ്രായപ്പെടുന്നത്.