ഐഎഫ്എഫ്‍കെയില്‍ ഇഷ്‍ടപ്പെട്ട സിനിമ അങ്കമ്മാള്‍

Dec 20, 2024, 12:00 PM IST

മികച്ചതായിട്ടാണ് സ്‍ത്രീ സ്വത്വം അങ്കമ്മാള്‍ സിനിമയില്‍ ആവിഷ്‍കരിച്ചിരിക്കുന്നത് എന്ന് ഡെലിഗേറ്റ് നിത്യ.