അങ്കമ്മാള്‍ ലൈഫുള്ള ഒരു വേറിട്ട സിനിമ, ഫെമിനിച്ചി ഫാത്തിമ പുറത്തും ചര്‍ച്ചയാകും

Dec 20, 2024, 11:01 AM IST

ഐഎഫ്എഫ്‍കെയിലും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയായിരിക്കും ഫെമിനിച്ചി ഫാത്തിമയെന്ന് ഡെലിഗേറ്റ് അഖിൻ അഭിപ്രായപ്പെടുന്നു.