കൂടുതല്‍ ഇഷ്‍ടം ഫെമിനിച്ചി ഫാത്തിമയോട്, സിനിമകള്‍ വിലയിരുത്തി ഡെലിഗേറ്റ്

Dec 18, 2024, 6:12 PM IST

ഫെമിനിച്ചി ഫാത്തിമ രസകരമായ ഒരു ചലച്ചിത്രാനുഭവമാണ് എന്ന് ഡെലിഗേറ്റ് ശിഖ അഭിപ്രായപ്പെടുന്നു.