Mar 10, 2022, 3:51 PM IST
കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്. പാർട്ടിക്ക് മടങ്ങി വരാൻ കഴിയുന്ന തരത്തിലുള്ള അവസരങ്ങൾ ഗോവയിലും, ഉത്തരാഖണ്ഡിലും ഉണ്ടായിരുന്നു. പാർട്ടിയിലെ ആഭ്യന്തര കലഹം തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച പ്രധാന പ്രശ്നമായിരുന്നു. കോൺഗ്രസിനെ സംബന്ധിച്ച് വളരെ നിരാശയുടെ ദിവസമാണ് ഇന്നെന്നും മാത്യു കുഴൽനാടൻ എം.എൽ.എ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു