vuukle one pixel image

ഫെയർ ഫ്യൂച്ചർ-ഏഷ്യാനെറ്റ് ന്യൂസ് വിദേശ വിദ്യാഭ്യാസ സെമിനാർ

Jan 16, 2024, 11:48 AM IST

ഫെയർ ഫ്യൂച്ചറും ഏഷ്യാനെറ്റ് ന്യൂസും സംഘടിപ്പിക്കുന്ന വിദേശ വിദ്യാഭ്യാസ സെമിനാറും എക്സ്പോയും ജനുവരി 20-ന് ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടക്കുന്നു. പ്രവേശനം സൗജന്യം. സമയം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ. സെമിനാർ എടുക്കുന്നത് വിദ്യാഭ്യാസ വിദ​ഗ്ധൻ ഡോ. എസ്. രാജ്. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം:>  https://bit.ly/3S1wj1r | കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - UAE :  +971 5868 685 22 , +971 5868 685 60, India : 7558 09 09 09