vuukle one pixel image

ഗവര്‍ണ്ണറുടെ നടപടി സര്‍ക്കാറിന്റെ മേലുള്ള അധികാരപ്രയോഗമോ? അഭിപ്രായ സര്‍വേ ഫലം

Jan 21, 2020, 5:13 PM IST

പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാറിനോട് വിശദീകരണം തേടി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണ്ണറുടെ പ്രതികരണങ്ങളും പിന്നീടുള്ള നടപടിയും സര്‍ക്കാറിന്റെ മേലുള്ള അധികാര പ്രയോഗമോ? സോഷ്യല്‍ മീഡിയ കരുതുന്നതെന്ത്? ഫേസ്ബുക്ക് പോള്‍ ഫലം.