പൊലിഞ്ഞത് ഒരു ജീവന്‍, എന്തിനായിരുന്നു ഈ സമരം? സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു

Mar 7, 2020, 3:19 PM IST

സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് ബുധനാഴ്ച തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി നടത്തിയ മിന്നല്‍ പണിമുടക്ക് ആറ് മണിക്കൂറാണ് ജനജീവിതം ദുരിതത്തിലാക്കിയത്. കാച്ചാണി സ്വദേശി സുരേന്ദ്രന് സ്വന്തം ജീവന്‍ പണയം വയ്‌ക്കേണ്ടി വരികയും ചെയ്തു. മിന്നല്‍ പണിമുടക്ക് ആവശ്യമായിരുന്നോ? അഭിപ്രായ സര്‍വേ ഫലം.