തിരുവല്ലം കസ്റ്റഡി മരണം; പൊലീസ് വാദം പൊളിയുന്നു

Mar 14, 2022, 11:30 AM IST

മരണകാരണം ഹൃദയാഘാതമാണെങ്കിലും സുരേഷിന്റെ ശരീരത്തിലെ ചതവുകളിൽ അന്വേഷണം വേണമെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ