
എന്തിനാണ് ഇത്തരമൊരു പരിശോധനയെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇപ്പോള്‍ ഐപിഎല്ലില്‍ ബാറ്റര്‍മാര്‍ ക്രീസിലെത്തിയാല്‍ ആദ്യം പോകുന്നത് അമ്പയര്‍മാരുടെ അടുത്തേക്കാണ്. അവിടെ ചെറിയ പരിശോധനയൊക്കെ കഴിഞ്ഞ് പച്ചക്കൊടി ലഭിച്ചാല്‍ മാത്രമെ ക്രീസില്‍ കാലുകുത്താനാകു. സംഭവം മറ്റൊന്നുമല്ല, ബാറ്റിന്റെ ഡയമെൻഷൻസ് പരിശോധിക്കുകയാണ്, ഭാരമേറിയ ബാറ്റാണോ ഉപയോഗിക്കുന്നത് എന്നറിയാൻ. എന്തിനാണ് ഇത്തരമൊരു പരിശോധനയെന്ന് ചിന്തിച്ചിട്ടുണ്ടോ?