vuukle one pixel image

പത്തംഗ സമിതിയും നായകസ്ഥാനത്ത് ഉമ്മൻചാണ്ടിയും; കോൺഗ്രസ്സ് തെരെഞ്ഞെടുപ്പ് പോരിലേക്ക്

Jan 23, 2021, 10:10 PM IST

ഇടതും ബിജെപിയും കളം നിറയുന്ന പോരിൽ കോൺഗ്രസ്സിന് ഇത്രയും ഒരുക്കങ്ങൾ മതിയോ? നേരത്തെ സംസ്ഥാന കോൺഗ്രസിന്റെ അടുത്തുപോലും അടുപ്പിക്കാത്ത ശശി തരൂരിനെ അടക്കം കളത്തിൽ ഇറക്കിയത് മത്സര ചിത്രം യുഡിഎഫിന് അനുകൂലമാക്കുമോ?