Aug 22, 2020, 9:54 PM IST
സുതാര്യതയ്ക്ക് മാര്‍ക്കിട്ടാല്‍ പിണറായി സര്‍ക്കാരിന് എത്ര കിട്ടും? എല്ലാ കുറ്റവും ഉദ്യോഗസ്ഥരുടെ തലയിലിട്ടാല്‍ തീര്‍ന്നോ? സിപിഎം യോഗത്തിലെ തീരുമാനം, അത്തരത്തില്‍ വന്‍പ്രചരണം നടത്തി പഴി ഒഴിവാക്കാന്‍ ശ്രമം, കാണാം കവര്‍സ്റ്റോറി...