Jan 1, 2022, 5:06 PM IST
ലോകമാകെ ഒമിക്രോൺ പടർന്നു പിടിക്കുമ്പോൾ രാത്രിയാത്ര നിയന്ത്രണം പോലുള്ള മാർഗങ്ങൾ ഫലവത്താകുമോ? വെളുത്ത രക്താണുക്കളായ ടി സെല്ലുകൾ ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് പുതിയ പഠനം. കൊവിഡ് മഹാമാരി മറ്റ് കുത്തിവയ്പ്പുകളെ വ്യാപിച്ചതായി കണ്ടെത്തൽ. കാണാം മെഡിക്കൽ ബുള്ളറ്റിൻ