Jan 21, 2022, 3:42 PM IST
കൊവിഡ് രോഗലക്ഷണമുള്ള ആരും പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പത്ത് രോഗികളുള്ള എല്ലാ സ്ഥാപനങ്ങളും വലിയ ക്ലസ്റ്ററായി കണക്കാക്കും. ഇത്തരം അഞ്ച് ക്ലസ്റ്ററായാൽ സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടയ്ക്കണമെന്ന് മന്ത്രി അറിയിച്ചു.