vuukle one pixel image

എൻജിനീയറിങ്ങിനെ തള്ളിപ്പറയല്ലേ... BTech കഴിഞ്ഞ് എന്തിനാണ് MBA?

Web Team  | Updated: Apr 30, 2024, 12:03 PM IST

കൂടുതൽ അറിയാൻ:> https://bit.ly/3UFvKNi | ഇന്ത്യയിൽ എൻജിനീയറിങ് ഒരു മണ്ടത്തരമാണെന്ന നിലയിലേക്ക് എത്തി കാര്യങ്ങൾ. തുച്ഛമായ വേതനവും അവസരങ്ങളില്ലാത്തതും നമ്മുടെ നാട്ടിലെ ബി.ടെക് നേടിയവരുടെ മനസ്സ് മടുപ്പിക്കുന്നു. എന്നാൽ എല്ലാ വികസിത സമ്പദ് വ്യവസ്ഥകളിലും എൻജിനീയർമാരുടെ എണ്ണം താഴേക്കാണ്. ഇതിനർത്ഥം മികച്ച ഒരു സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന എൻജിനീയർമാർക്ക് വമ്പൻ തൊഴിൽ സാധ്യതകളാണ് മുന്നിലെന്നാണ്.