Web Team | Updated: Oct 20, 2023, 9:13 AM IST
യു.കെ ക്വാളിഫിക്കേഷനായ ACCA (Association of Chartered Certified Accountants) കഷ്ടപ്പെട്ട് മാത്രം പഠിച്ചെടുക്കാന്‍ കഴിയുന്ന ഒരു പ്രോഗ്രാമാണ്. സാധാരണ മൂന്നു വര്‍ഷം കൊണ്ട് എല്ലാവരും പൂര്‍ത്തിയാക്കുന്ന ACCA, മലയാളിയായ സന അൽത്താഫ് ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. പല വിഷയങ്ങള്‍ക്കും ആഗോള തലത്തിൽ റാങ്കും നേടി. നിലവിൽ ഒരു അന്താരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്ന സന അൽത്താഫ് ACCA കരിയറിനെക്കുറിച്ച് പറയുകയാണ്. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a