vuukle one pixel image

CA പരീക്ഷയ്ക്ക് ഒരുങ്ങാം

Web Team  | Updated: Oct 20, 2023, 9:12 AM IST

ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ നിര്‍ണായകമായ വിഷയമാണ് ഇൻകം ടാക്സ്. എല്ലാവരും ബുദ്ധിമുട്ടുന്ന ഈ പേപ്പര്‍ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ എളുപ്പത്തിൽ എഴുതാവുന്നതേയുള്ളൂ. സി.എ പരീക്ഷയെ നേരിടാന്‍ ഉപദേശം നൽകുകയാണ് ചാര്‍ട്ടേഡ് അക്കൗണ്ടൻസി അധ്യാപിക സ്‍മിത വി. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a