ഫ്ലാറ്റും പ്ലോട്ടും വാങ്ങും മുൻപ് നിയമം അറിഞ്ഞിരിക്കാം

Aug 7, 2023, 6:11 PM IST

നിങ്ങൾക്ക് അറിയാമോ, 500 സ്ക്വയർ മീറ്റർ കൂടുതൽ ഭൂമിയെ പ്ലോട്ടുകളായി തിരിച്ചുവിൽക്കുന്നത് പ്ലോട്ട് ഡെവലപ്മെന്റ് പ്രോജക്റ്റ് ആണ്. അത് 'കെ-റെറ' (KRERA)യിൽ രജിസ്റ്റർ ചെയ്യണം. പഞ്ചായത്തിൽ നിന്ന് ഡെവലപ്മെന്റ് പെർമിറ്റ് വേണം. ഒന്നേകാൽ ഏക്കറിൽ കൂടുതൽ സ്ഥലം പ്ലോട്ടുകളാക്കാൻ ലേ ഔട്ട് അപ്രൂവൽ വാങ്ങണം. റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിൽ ഏർപ്പെടും മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ വിശദീകരിക്കുകയാണ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി  ചെയർമാൻ പി.എച്ച്. കുര്യൻ