Dec 31, 2024, 12:41 PM IST
കൂടുതൽ അറിയാൻ> http://bit.ly/4fE0HsH | ചുരുങ്ങിയ സമയംകൊണ്ട് നിരവധി ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി ഉറപ്പാക്കിയ KAS Mentor വ്യത്യസ്തമാകുന്നത് മത്സരപരീക്ഷകളെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജമാക്കുന്ന നവീന ആശയങ്ങൾ കൊണ്ടാണ്. സാങ്കേതികവിദ്യയും വ്യക്തിഗതമായ പരിശീലനവും ഒരുപോലെ യോജിക്കുന്ന പാഠ്യപദ്ധതി സമയം അധികം നഷ്ടപ്പെടുത്താതെ സർക്കാർ ജോലി എന്ന ലക്ഷ്യത്തിലേക്ക് ഉദ്യോഗാർത്ഥികളെ വേഗത്തിൽ അടുപ്പിക്കുന്നു.