Web Team | Updated: Oct 20, 2023, 3:39 PM IST
ഓഡിറ്റും ടാക്സും മാത്രമാണോ ACCA? നിങ്ങളറിയാത്ത നിരവധി അവസരങ്ങള്‍ ACCA നൽകുന്നുണ്ട്. ബിസിനസ് കൺൾട്ടിങ്ങിലും ഇൻവെസ്റ്റ്‍മെന്‍റ്‍ ബാങ്കിങ്ങിലും ജോലി നേടാം. വിദേശ സര്‍വകലാശാലകളുടെ എം.ബി.എയും ബിരുദാനന്തര ബിരുദങ്ങളും സ്വന്തമാക്കാം. കൂടുതൽ അറിയാൻ:> https://bit.ly/3p5mh5a