Jul 16, 2024, 10:25 AM IST
സൂരജ് ടോം സംവിധാനം ചെയ്യുന്ന വിശേഷം ജൂലൈ 19-ന് തീയേറ്ററുകളിൽ എത്തുകയാണ്. തിരക്കഥാകൃത്തും സംഗീതസംവിധായകനുമായ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാകുന്ന ചിത്രം നർമ്മത്തിലൂടെ പ്രധാനപ്പെട്ട ചില വിഷയങ്ങൾ സംസാരിക്കുകയാണ്. ആനന്ദും നടൻ പിപി കുഞ്ഞികൃഷ്ണനും സംസാരിക്കുന്നു.