vuukle one pixel image

ലൈംഗിക തൊഴിലാളികളുടെ രക്തദാഹി; ദുരൂഹമായി തുടരുന്ന 'ജാക് ദി റിപ്പര്‍', കേസ് ഡയറി 12

Anit Vadayil  | Published: Feb 6, 2020, 4:47 PM IST

1888-1991 കാലഘട്ടത്തില്‍ ലണ്ടനിലെ വൈറ്റ് ചാപ്പലില്‍ കൊല്ലപ്പെട്ട അഞ്ച് ലൈംഗിക തൊഴിലാളികളുടെ കേസിലെ പ്രതിക്കാണ് ലോകം ജാക് ദി റിപ്പര്‍ എന്ന പേര് നല്‍കിയത്. ആന്തരികാവയവങ്ങള്‍ മുറിച്ചുനീക്കപ്പെട്ട നിലയിലായിരുന്നു മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല. ദുരൂഹമായി തുടരുന്ന ജാക് ദി റിപ്പറും സൈക്കോ കില്ലര്‍മാരുടെ മനഃശാസ്ത്രവും.