May 11, 2020, 8:32 PM IST
കൊല്ലത്ത് നിന്നും കാണാതായ ബ്യൂട്ടീഷൻ ട്രെയിനർ സുചിത്രയുടെ മൃതദേഹം നീണ്ട ഒരു മാസത്തിന് ശേഷം പാലക്കാട് നിന്നാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തത്. 35 കാരനായ പ്രശാന്താണ് പ്രതി. ലോക്ക് ഡൗണ്‍ കാലത്ത് ഞെട്ടിച്ച ഈ കൊലപാതകത്തില്‍ നിരവധി ചോദ്യങ്ങളും അതിനേക്കാളേറെ അഭ്യൂഹങ്ങളും നിലനില്ക്കുന്നു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്..