കൂടത്തായി, പെരിയ, അമ്പൂരി...2019 അവസാനിക്കുമ്പോള്‍; കേസ് ഡയറി 08

Dec 31, 2019, 5:06 PM IST


ദുരഭിമാനകൊല, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങി രാഷ്ട്രീയ പകവീട്ടലിനും 2019ല്‍ കേരളം സാക്ഷിയായി. കൂടത്തായി, പെരിയ ഇരട്ടക്കൊലപാതകം, രാജ്കുമാര്‍ കസ്റ്റഡി മരണം, 2019ലെ കേസുകളിലൂടെ...