Jul 5, 2019, 10:09 AM IST
വനിതാ ധനമന്ത്രി സ്ത്രീകളുടെ പ്രതീക്ഷകള്‍ സഫലമാക്കുമോ എന്ന ചോദ്യം ,നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും ക്ഷീണം, കടുത്ത പ്രതിസന്ധി നേരിടുന്ന നേരിടുന്ന കാര്‍ഷിക മേഖല , 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ..അങ്ങനെ ബജറ്റ് പെട്ടി തുറക്കുമ്പോള്‍ വെല്ലുവിളികളും പ്രതീക്ഷകളും നിർമല സീതാരാമന് മേലുണ്ട്.