'ഇസ്രയേൽ അമേരിക്കൻ അധിനിവേശത്തിന്റെ മറ്റൊരു മുഖം' | Venu Rajamony | Around and Aside

Oct 10, 2024, 12:07 PM IST

'അമേരിക്കയെ കൂടി ഡയറക്ട് യുദ്ധത്തിനിറക്കി ഇറാനെ പൂർണമായി ഇല്ലാതാക്കുകയാണ് ഇസ്രയേൽ ആഗ്രഹിക്കുന്നത്';  എറൗണ്ട് ആൻഡ് എസൈഡിൽ മുൻ അംബാസിഡർ വേണു രാജാമണി