എന്നാല്‍ ഇത് വലിയ അപകടമാണ് എന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു മാല്‍വെയറാണ്. ഇത് ക്ലിക്ക് ചെയ്താല്‍ നിങ്ങളെ ബ്ലാങ്കായ ബ്രോസിംഗ് പേജിലേക്ക് കൊണ്ടുപോകും. ഇത് നിങ്ങളുടെ ഫോണിലേക്ക് വൈറസുകള്‍ എത്തുവാന്‍ വരെ സാധിക്കുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നു. ഇത് തടയാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ഇവയാണ്.
Latest Videos
1. ഇത്തരം ലിങ്കുകള്‍ വന്നാല്‍ ആ ലിങ്കിന്‍റെ ഹാന്‍റില്‍ നോക്കുക https://www.whatsapp.com/ എന്നല്ലെങ്കില്‍ ഒരിക്കലും തുറക്കരുത്
2. വാട്ട്സ്ആപ്പ് വീഡിയോ ഫീച്ചര്‍ ലിങ്കായി ലഭിക്കില്ലെന്ന് അറിയുക
3. ഇത്തരം ലിങ്കുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക