ട്വിറ്റര്‍ മുതലാളിയുടെ അക്കൗണ്ട് ട്വിറ്റര്‍ തന്നെ ഡിലീറ്റ് ചെയ്തു

By Vipin Panappuzha  |  First Published Nov 23, 2016, 11:26 AM IST

ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ അക്കൗണ്ട് ട്വിറ്റര്‍ തന്നെ ഡിലീറ്റ് ചെയ്തു. ജാക്ക് തന്നെയാണ് തന്‍റെ അക്കൗണ്ട് നഷ്ടപ്പെട്ട വിവരം പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ഏതു തരത്തിലുള്ള സാങ്കേതിക പ്രശ്നമാണ് ഉണ്ടായതെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടില്ല. 

just setting up my twttr…again (account suspension was an internal mistake)

— 🚶🏽jack (@jack) November 23, 2016

 “apt piece of symbolism” എന്നാണ് ഈ സംഭവത്തെ ടെക് വെബ് സൈറ്റായ ടെക് ക്രന്‍ഞ്ച് വിശേഷിപ്പിക്കുന്നത്. ഇങ്ങനെ വിവരിക്കാന്‍ ഒരു കാരണമായി ടെക് ക്രഞ്ച് പറയുന്നത് ഇതാണ്.

Latest Videos

undefined

പത്ത് കൊല്ലത്തോളമായി ഉപയോക്താക്കളുടെ അക്കൗണ്ടിന്‍റെ കാര്യത്തില്‍ ഏതുതരത്തിലുള്ള അലംഭാവം ട്വിറ്റര്‍ കാണിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇത്. 

click me!