ഓ​​​പ്പോ എ​​​ഫ് ഫൈ​​​വ് ഇന്ത്യയില്‍; വിലയും പ്രത്യേകതകളും

By Web Desk  |  First Published Nov 6, 2017, 4:00 PM IST

മും​​​ബൈ: ഓ​​​പ്പോ എ​​​ഫ് ഫൈ​​​വ് എ​​​ന്ന ത​​​ങ്ങ​​​ളു​​​ടെ ആ​​​ദ്യ ഫു​​​ൾ എ​​​ച്ച്ഡി, ഫു​​​ൾ സ്ക്രീ​​​ൻ ഡി​​​സ്പ്ലേ മോ​​​ഡ​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി ഓപ്പോ. 19,990 രൂ​​​പ വി​​​ല​​​യു​​​ള്ള എ​​​ഫ് ഫൈ​​​വ് ഈ മാസം ഒ​​​ൻ​​​പ​​​തി​​​ന് മുതല്‍ വിപണിയില്‍ ലഭിച്ചു തുടങ്ങും. ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫ്ലൈ​​​നാ​​​യും ല​​​ഭ്യ​​​മാ​​​കും. എ​​​ഫ് ഫൈ​​​വ് ആ​​​റ് ജി​​​ബി എ​​​ഡി​​​ഷ​​​ൻ, എ​​​ഫ് ഫൈ​​​വ് യൂ​​​ത്ത് എ​​​ന്നീ മ​​​റ്റ് ര​​​ണ്ട് മോ​​​ഡ​​​ലു​​​ക​​​ളും ഇ​​​തി​​​നൊ​​​പ്പം പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു​​​ണ്ട്. 

ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് മി​​​ക​​​വു​​​റ്റ ഫോ​​​ട്ടോ​​​ഗ്രാ​​​ഫി​​​യും സെ​​​ൽ​​​ഫി അ​​​നു​​​ഭ​​​വ​​​വും ന​​​ൽ​​​കു​​​ന്ന​​​തി​​​ലാ​​​ണ് ത​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഓ​​​പ്പോ ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ണ്ടും ഗ്ലോ​​​ബ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ സ്കൈ​​​ലി പ​​​റ​​​ഞ്ഞു. സെ​​​ൽ​​​ഫി എ​​​ക്സ്പെ​​​ർ​​​ട്ട് എ​​​ഫ് സീ​​​രീ​​​സ് വ​​​ഴി ഇ​​​ന്ത്യ​​​ൻ സെ​​​ൽ​​​ഫി വി​​​പ​​​ണി​​​യി​​​ൽ മു​​​ന്നി​​​ട്ടു നി​​​ൽ​​​ക്കു​​​ന്ന ത​​​ങ്ങ​​​ൾ​​​ക്ക് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി എ​​​ഐ ബ്യൂ​​​ട്ടി ടെ​​​ക്നോ​​​ള​​​ജി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന എ​​​ഫ് ഫൈ​​​വി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണ​​​ത്തോ​​​ടെ വി​​​പ​​​ണി​​​യി​​​ൽ ഏ​​​റെ മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 

Latest Videos

എ​​​ഐ ബ്യൂ​​​ട്ടി ടെ​​​ക്നോ​​​ള​​​ജി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന മോ​​​ഡ​​​ലാ​​​ണ് എ​​​ഫ് ഫൈ​​​വ് ഒ​​​രു സെ​​​ൽ​​​ഫി ചി​​​ത്ര​​​ത്തി​​​ലു​​​ള്ള ആ​​​ളു​​​ക​​​ൾ​​​ക്ക് സ​​​വി​​​ശേ​​​ഷ​​​മാ​​​യ ഭം​​​ഗി പ​​​ക​​​രു​​​ന്ന​​​തി​​​നാ​​​യി രൂ​​​പം ന​​​ൽ​​​കി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണ് ഇ​​​ത്. ഓ​​​പ്പോ എ​​​ഫ് ഫൈ​​​വി​​​ന് 20 മെ​​​ഗാ പി​​​ക്സ​​​ൽ ഫ്ര​​​ണ്ട് ക്യാ​​​മ​​​റ​​​യാ​​​ണു​​​ള്ള​​​ത്. വെ​​​ളി​​​ച്ചം കു​​​റ​​​ഞ്ഞ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലും മി​​​ക​​​ച്ച ചി​​​ത്ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും. 

16 മെ​​​ഗാ പി​​​ക്സ​​​ൽ ഉ​​​ള്ള റി​​​യ​​​ർ ക്യാ​​​മ​​​റ പ​​​ക​​​ൽ സ​​​മ​​​യ​​​ത്തും, രാ​​​ത്രി​​​യി​​​ലും മി​​​ക​​​ച്ച ചി​​​ത്ര​​​ങ്ങ​​​ൾ ന​​​ൽ​​​കും. ഇ​​​രു​​​ണ്ട ചു​​​റ്റു​​​പാ​​​ടി​​​ൽ തെ​​​ളി​​​ച്ച​​​വും കൂ​​​ടു​​​ത​​​ൽ സൂ​​​ക്ഷ്മ​​​വു​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് ഈ ​​​കാ​​​മ​​​റ. എ​​​ഫ് ഫൈ​​​വി​​​ന്‍റെ വ​​​ള​​​ഞ്ഞ ബോ​​​ഡി കൈ​​​ക​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ഒ​​​തു​​​ങ്ങി നി​​​ൽ​​​ക്കു​​​ക​​​യും ല​​​ളി​​​ത​​​വും ആ​​​ക​​​ർ​​​ഷ​​​ക​​​വു​​​മാ​​​യ കാ​​​ഴ്ച ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യും.

ഫേ​​​ഷ്യ​​​ൽ അ​​​ണ്‍​ലോ​​​ക്ക് സം​​​വി​​​ധാ​​​ന​​​ത്തോ​​​ടെ​​​യാ​​​ണ് എ​​​ഫ് ഫൈ​​​വ് വ​​​രു​​​ന്ന​​​ത്. പു​​​തി​​​യ ഫെ​​​യ്സ് റെ​​​ക്ക​​​ഗ്നി​​​ഷ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഇ​​​തി​​​ന്‍റെ ഉ​​​പ​​​യോ​​​ക്താ​​​വി​​​നെ തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യും ഫോ​​​ണ്‍ അ​​​ണ്‍​ലോ​​​ക്ക് ചെ​​​യ്യു​​​ക​​​യും ചെ​​​യ്യും. ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് ഫിം​​​ഗ​​​ർ​​​പ്രി​​​ന്‍റ് അ​​​ണ്‍​ലോ​​​ക്ക് സം​​​വി​​​ധാ​​​ന​​​വും ഉ​​​പ​​​യോ​​​ഗി​​​ക്കാം. 3200 എ​​​എ​​​ച്ച് ആ​​​ണ് ബാ​​​റ്റ​​​റി​​​യു​​​ടെ ശേ​​​ഷി. 

click me!