OK Google ഉപയോഗിക്കുമ്പോള്‍ ഇത് ശ്രദ്ധിക്കുക

By Web Desk  |  First Published Feb 20, 2017, 11:20 AM IST

നിങ്ങളുടെ വോയിസ് റെക്കോഡ്ങ്ങുകള്‍ ഗൂഗിള്‍ ശേഖരിച്ച് സേവ് ചെയ്യുന്നുണ്ടത്രേ.നിങ്ങളുടെ പേരില്‍ സേവ് ചെയ്യപ്പെട്ട വീഡിയോകള്‍ ഗൂഗിളിന്റെ ഈ പേജുകളില്‍ നിന്ന് കാണാം.രണ്ടാമത്തെ പേജില്‍ നിന്ന് മറ്റൊരു വിവരമാണ് അറിയാന്‍ സാധിയ്ക്കുന്നത്.ഇന്റര്നെറ്റിലെ നിങ്ങളുടെ ഓരോ നീക്കവും ഗൂഗിള്‍ അടയാളപ്പെടുത്തിയിരിയ്ക്കുന്നത്

മാത്രമല്ല നിങ്ങള്‍ ഏത് കമ്പ്യൂട്ടര്‍ അഥവാ ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ നിന്നാണ് നിങ്ങള്‍ വിവരങ്ങള്‍ ഷെയര്‍ ച്യ്യുന്നത് എന്നുവരെ ഗൂഗിള്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രെ. ഇനി ഗൂഗിള്‍ രേഖപ്പെടുത്തിയ വോയിസ് ക്ലിപ്പുകള്‍ എങ്ങനെ നീക്കം ചെയ്യാം  എന്ന് നോക്കാം

Latest Videos

Settings  > Tap the General tab  > Under “Personal” > “Language and Input” > “Google voice typing” > Settings button  > “Ok Google” Detection  > From the Google app” option, move the slider to the left

click me!