പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാര്‍ തന്നെ; പക്ഷെ ഒരു ട്വിസ്റ്റുണ്ട്

By Web Desk  |  First Published Sep 18, 2017, 3:10 PM IST

ദില്ലി: ഗ​​​​ണി​​​​ത​​ശാ​​​​സ്ത്ര​​​​ത്തി​​​​നു ഭാ​​​​ര​​​​തം ന​​​​ല്​​​​കി​​​​യ മ​​​​ഹ​​​​ത്താ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് പൂ​​​​ജ്യം. എ​​​​ന്നാ​​​​ൽ, പൂ​​​​ജ്യം എ​​​​ന്നു​​​​മു​​​​ത​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​ത് എ​​ന്ന​​തി​​നെ സം​​​​ബ​​​​ന്ധി​​​​ച്ച കൃ​​​​ത്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഗ്വാ​​​​ളി​​​​യ​​​​റി​​​​ലു​​​​ള്ള പു​​​​രാ​​​​ത​​​​ന ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ചു​​​​വ​​​​രെ​​​​ഴു​​​​ത്തു​​​​ക​​​​ളാ​​​​ണ് ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കം ചെ​​​​ന്ന പൂ​​​​ജ്യം എ​​​​ഴു​​​​ത്തു​​​​ക​​​​ളാ​​​​യി ഇ​​​​തു​​​​വ​​​​രെ ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​ത് ഒ​​​​ൻ​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ എ​​​​ഴു​​​​ത​​​​പ്പെ​​​​ട്ട​​​​വ​​​​യാ​​​​ണ്. 

ഇ​​​​പ്പോ​​​​ഴി​​​​താ അ​​​​തി​​​​ലും പ​​​​ഴ​​​​ക്കം ചെ​​​​ന്ന പൂ​​​​ജ്യം രേ​​​​ഖ​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഓ​​​​ക്സ്ഫ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ച​​​​രി​​​​ത്ര ഗ​​​​വേ​​​​ഷ​​​​ക​​​​ർ. 1881ൽ ​​​​പാക്കിസ്ഥാനിലെ ത​​​​ക്ഷശി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ രേ​​​​ഖ​​​​ക​​​​ളി​​​​ലാ​​​​ണ് ഏ​​​​റെ പ​​​​ഴ​​​​ക്കം ചെ​​​​ന്ന പൂ​​​​ജ്യം എ​​​​ഴു​​​​ത്തു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 

Latest Videos

കാ​​​​ർ​​​​ബ​​​​ണ്‍ ഡേ​​​​റ്റിം​​​​ഗ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് രേ​​​​ഖ​​​​ക​​​​ളു​​​​ടെ കാ​​​​ല​​​​പ്പ​​​​ഴ​​​​ക്കം നി​​​​ർ​​​​ണ​​​​യി​​​​ച്ച​​പ്പോ​​ൾ സം​​​​സ്കൃ​​​​ത​​​​ഭാ​​​​ഷ​​​​യി​​​​യു​​​​ള്ള എ​​​​ഴു​​​​ത്തു​​​​ക​​​​ളും ക​​​​ണ​​​​ക്കെ​​​​ഴു​​​​ത്തു​​​​ക​​​​ളും ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന ഈ ​​​​രേ​​​​ഖ എ​​​​ഡി 224നും ​​‌383​​നും ​​ഇ​​​​ട​​​​യി​​​​ൽ എ​​​​ഴു​​​​ത​​​​പ്പെ​​​​ട്ട​​​​വ​​​​യാ​​​​ണെ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ൽ. 1902ൽ ​​​​പ​​​​ഠ​​​​നാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി തക്ഷശിലയി​​​​ൽ​​​​നി​​​​ന്ന് ഇം​​​​ഗ്ല​​​​ണ്ടി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യ രേ​​​​ഖ​​​​ക​​​​ൾ ബു​​​​ദ്ധസ​​​​ന്യാ​​​​സി​​​​മാ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​കാ​​​​മെ​​​​ന്നാ​​​​ണ് ഗ​​​​വേ​​​​ഷ​​​​ക​​​​രു​​​​ടെ നി​​​​ഗ​​​​മ​​​​നം. 

click me!