2017 അതിന്‍റെ അസാനത്തില്‍ എത്തിയിരിക്കുന്നു. കണക്കെടുപ്പിന്‍റെയും വിലയിരുത്തലിന്‍റെയും കാലമാണ് ഇപ്പോള്‍. ഇതാ ഗൂഗിളിനോട് ഇന്ത്യക്കാര്‍ 2017ല്‍ ഏറ്റവും കൂടുതല്‍ തവണ ചോദിച്ച ചോദ്യങ്ങളാണ് താഴെകൊടുക്കുന്നത്. ഗൂഗിള്‍ ട്രെന്‍റിംഗിന്‍റെ ഡാറ്റയാണ് ഇത് വെളിവാക്കുന്നത്. ആധാര്‍ പാന്‍ ലിംഗിങ്ങ് മുതല്‍ ജിയോ ഫോണ്‍ വരെ കൂട്ടത്തിലുണ്ട്. ഇവയെതാണെന്ന് നോക്കാം.
1. എങ്ങനെ ആധാറും, പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാം?
2.ജിയോ ഫോണിന്‍റെ ബുക്കിംഗ് എങ്ങനെ ചെയ്യാം?
3.ഇന്ത്യയില്‍ എങ്ങനെ ബിറ്റ്കോയിന്‍ വാങ്ങാം?
4. എങ്ങനെ സ്ക്രീന്‍ഷോട്ട് എടുക്കാം?
5.എങ്ങനെ ഹോളികളര്‍ മുഖത്ത് നിന്ന് നീക്കം ചെയ്യാം?
6. ജിഎസ്ടി റിട്ടേണ്‍സ് എങ്ങനെ ഫയല്‍ ചെയ്യാം?
7. എങ്ങനെ ബിറ്റ്കോയിന്‍ മൈനിംഗ് നടത്താം?
8.ബിഗ്ബോസ് സീസണ്‍ 11 ല്‍ എങ്ങനെ വോട്ട് ചെയ്യാം?
9.മ്യൂച്ചല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കാം?
10. ഇന്ത്യയില്‍ എങ്ങനെ Ethereum വാങ്ങാം