ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം 265 ദശലക്ഷം ഫോണുകള്‍

By Web Desk  |  First Published Nov 22, 2016, 10:39 AM IST

ഇതില്‍ തന്നെ 78.4 ദശലക്ഷം ഫോണുകള്‍ വിപണയില്‍ എത്തിയത് ഈ വര്‍ഷത്തിന്‍റെ മൂന്നാംപാദത്തിലാണ്. മൂന്നാം പാദം സെപ്തംബറില്‍ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഫോണുകളുടെ എണ്ണം 197.5 ദശലക്ഷമാണ്. ഈ പാദത്തിലെ വിപണി വിലയിരുത്തലും ചേര്‍ന്നാണ് 265 ദശലക്ഷം എന്ന് സിഎംആര്‍ വിലയിരുത്തുന്നത്.

 

Latest Videos

click me!