ട്രെയിന്‍ വിവരങ്ങള്‍ തല്‍സമയം വാട്ട്സ്ആപ്പില്‍

 |  First Published Jul 25, 2018, 6:57 PM IST

ദില്ലി: തല്‍സമയ ട്രെയിന്‍ വിവരങ്ങള്‍ ഇനി ലളിതമായി വാട്ട്സ്ആപ്പില്‍ ലഭിക്കും. മേക്ക് മൈ ട്രിപ്പുമായി സഹകരിച്ച് യാത്രക്കാര്‍ക്കായി പുതിയ സംവിധാനം  റെയില്‍വെ ഒരുക്കിയിരിക്കുന്നത്. ട്രെയിന്‍ സമയം, ഏത് സ്‌റ്റേഷനിലാണ് ട്രെയിന്‍ ഉള്ളത്, ബുക്കിങ് സ്റ്റാറ്റസ് എന്നിവയെല്ലാം വാട്‌സാപ്പിലൂടെ യാത്രക്കാര്‍ക്ക് അയച്ചുകൊടുക്കുന്നു. 

ഇതോടെ  ട്രെയിന്‍ വിവരങ്ങള്‍ക്കായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ സാധിക്കും. മെയ്ക്ക് മൈ ട്രിപ്പ് നമ്പറായ 7349389104 എന്ന നമ്പര്‍ സേവ് ചെയ്ത് ഇന്ത്യന്‍ റെയില്‍വെയുടെ വാട്‌സാപ്പ് ചാറ്റ് ബോക്സിസിലൂടെ ഏത് ട്രെയിന്‍റെ വിവരങ്ങളാണോ അറിയേണ്ടത് അതിന്‍റെ നമ്പര്‍ അയച്ചുകൊടുത്താല്‍ മതി. മറുപടി ഉടന്‍ ലഭ്യമാകും.

Latest Videos

click me!