ഗൂഗിള്‍ ട്രെന്‍റിംഗ് 2017: ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്, സിനിമ, സ്പോര്‍ട്സ്, വാര്‍ത്ത

By Web Desk  |  First Published Dec 16, 2017, 3:16 PM IST

2017 അവസാനിക്കുകയാണ്. കണക്കെടുപ്പിന്‍റെ ഈ വേളയില്‍ 2017ലെ ഇന്ത്യയിലെ ട്രെന്‍റിംഗ് വ്യക്തമാക്കുകയാണ് ഗൂഗിള്‍. എന്തൊക്കെയാണ് ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞത്, ഏത് വ്യക്തിയെയാണ് ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞത് ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമ ഏത് ഇങ്ങനെ നീളുന്നു പട്ടിക. ഗൂഗിളിന്‍റെ ലിസ്റ്റിലേക്ക്.

ഏറ്റവും കൂടുതല്‍ തിരഞ്ഞ 10 വാക്കുകള്‍

Latest Videos

1. ബാഹുബലി 2
2. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
3. ലൈവ് ക്രിക്കറ്റ് സ്കോര്‍
4. ദംഗല്‍
5.ഹാഫ് ഗേള്‍ ഫ്രണ്ട്
6.ബദരിനാഥ് കി ദുല്‍ഹനിയ
7.മുന്നാ മൈക്കിള്‍
8.ജാഗു ജാസൂസ്
9. ചാമ്പ്യന്‍സ് ട്രോഫി
10. റയീസ്


ഏറ്റവും കൂടുതല്‍ തിരഞ്ഞ 10 സിനിമകള്‍ എതെല്ലാം

1. ബാഹുബലി 2
2.ദംഗല്‍
3. ഹാഫ് ഗേള്‍ഫ്രണ്ട്
4.ബദരിനാഥ് കി ദുല്‍ഹനി
5.മുന്നാ മൈക്കിള്‍
6.ജാഗുസ് ജാസൂസ്
7.റയീസ്
8.ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് 8
9. റബാത്ത
10. ഒകെ ജാനു

സെര്‍ച്ചില്‍ ഒന്നാമത് എത്തിയ സംശയ നിവാരണങ്ങള്‍

1. എന്താണ് ജിഎസ്ടി
2.എന്താണ് ബിറ്റ്കോയിന്‍
3. എന്താണ് ജെല്ലിക്കെട്ട്
4. എന്താണ് ബിഎസ്3 വാഹനങ്ങള്‍
5. എന്താണ് പെറ്റ
6. എന്താണ് ജിയോ പ്രൈം
7. എന്താണ് കാസിനി
8. എന്താണ് ഫിഗ്ഗെറ്റ് സ്പിന്നര്‍
9. എന്താണ് ചന്ദ്രഗ്രഹണം
10. എന്താണ് റാംസംവൈറസ്

ആദ്യത്തെ 10 കായിക സെര്‍ച്ചുകള്‍

1. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
2.ഐസിസി ചാമ്പ്യന്‍സ് ലീഗ്
3.വിംബിള്‍ഡണ്‍
4.ഡബ്യൂ, ഡബ്യൂ.ഇ. റെസല്‍മാനിയ
5.പ്രോ കബഡി
6.യുഎസ് ഓപ്പണ്‍
7.ഫിഫ വേള്‍ഡ് കപ്പ്
8.റോയല്‍ റൂബ്ലി
9.ഐസിസി വുമണ്‍സ് വേള്‍ഡ് കപ്പ്
10. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

10 വാര്‍ത്തകള്‍

1. ഐപിഎല്‍
2. ഐസിസി ചാമ്പ്യന്‍സ് ട്രോഫി
3. സിബിഎസ്ഇ റിസല്‍ട്ട്
4.യുപി ഇലക്ഷന്‍ റിസല്‍ട്ട്
5. ജിഎസ്ടി
6. വിംബിള്‍ഡണ്‍
7. മിസ് വേള്‍ഡ്
8. ബിറ്റ്കോയിന്‍ പ്രൈസ്
9.യൂണിയന്‍ ബഡ്ജറ്റ്
10.യുഎസ് ഓപ്പണ്‍

click me!