ആപ്പിള്‍ പുതിയ ഐഫോണ്‍ സെപ്തംബര്‍മാസത്തില്‍ ഇറങ്ങും എന്നത് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഈ ഫോണുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. ആപ്പിള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഒഎല്‍ഇഡി സ്ക്രീന്‍ ഫോണായിരിക്കും ഐഫോണ്‍ 8 എന്നാണ് പ്രധാന പ്രത്യേകത.
ഐഫോണിന്‍റെ പത്താം വാര്‍ഷികത്തില്‍ ഇറങ്ങുന്ന ഐഫോണ്‍8 എങ്ങനെയിരിക്കും. അതിന് മറുപടി നല്‍കുകയാണ് ഡിസൈനറായ മാര്‍ട്ടിന്‍ ഹെജക്ക് ഈ വീഡിയോയിലൂടെ. ഇതുവരെ പ്രമുഖ ടെക് സൈറ്റുകള്‍ പ്രസിദ്ധീകരിച്ച ഐഫോണ്‍ 8 പ്രത്യേകതകള്‍ ചേര്‍ത്താണ് ഐഫോണ്‍ 8ന്‍റെ കണ്‍സപ്റ്റ് മോഡല്‍ ഇദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്.
undefined
ഈ വീഡിയോ കാണുക