ഹ്വാവി ഹോണര്‍ ബീ
വില 5000 രൂപ മാത്രം. 4.5 ഇഞ്ച് ഡിസ്പ്ലേ, 960X450 റെസലൂഷന്‍. 1.2 Ghz പ്രൊസസര്‍, 1 ജിബി റാം, 8 എംപി റിയറും 2എംപി ഫ്രണ്ട് ക്യാമറകള്‍.
undefined
സ്വൈപ് കണക്ട് പ്ലസ്
സൈ്വപ് ടെലികോമില്‍ നിന്നും പുറത്തിറങ്ങിയ പുതിയ സ്മാര്‍ട്ട്‌ഫോണാണ് സൈ്വപ് കണക്ട് പ്ലസ്. ഏകദേശം 4,999 രൂപയാണ് ഫോണിന്റെ വില. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 5 ഇഞ്ച് HD IPS ഡിസ്‌പ്ലേ, മീഡിയടെക്ക് ക്വാഡ് കോര്‍ 1.2GHz പ്രോസസ്സര്‍, 2GB റാം, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ, 16GB ഇന്‍ബില്‍ട്ട് സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡുവഴി 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന സ്റ്റോറേജ് സപ്പോര്‍ട്ട് എന്നിവയും ഫോണ്‍ നല്കുന്നു.
ലെനോവോ എ 2010
4990 രൂപയാണ് വില. ശക്തമായ മിഡിയടെക് എംടി, 6735എം 64 ബിറ്റ് ക്വാഡ്-കോര്‍, 10 ജിഎച്ച്ഇസെഡ് പ്രോസസ്സര്‍, 11.43 സെ.മി. ഡിസ്പ്ലേ, നൂതന ഒഎസ് - ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ്. വേഗത, മികച്ച പ്രകടനം എന്നിവ ലെനോവോ എ2010 വാഗ്ദാനം ചെയ്യുന്നു. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
മൈക്രോമാക്‌സ് കാന്‍വാസ് സ്പാര്‍ക് 3
മൈക്രോമാക്‌സ് സ്പാര്‍ക് സ്മാര്‍ട്‌ഫോണ്‍ പരമ്പരയിലെ അംഗം. വില 4999 രൂപ. 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് സ്‌ക്രീന്‍, 1.5 സിസി ബോക്‌സോടുകൂടിയ 2509 സ്പീക്കര്‍, 2500 എംഎഎച്ച് ബാറ്ററി, 8 എംപി എഎഫ് പിന്‍ കാമറ, 5 എംപി എഫ്എഫ് മുന്‍കാമറ തുടങ്ങിയവ.
ഇന്‍റെക്സ് അക്വാ
അഞ്ച് ഇഞ്ച് ഡിസ്പ്ലേ. 1.3 Ghz പ്രൊസസറും 1 ജിബി റാമും 8 ജിബി ഓണ്‍റോഡ് സ്റ്റോറേജും
Courtesy - Asianet Newsable