മണ്ണപ്പം ചുട്ടുകളിക്കുന്ന പ്രായത്തിലാണ് ചെക്കന്റെ ക്ലാസിക് കവര്‍ ഡ്രൈവ്; മനോഹര ഷോട്ടുകളുടെ വൈറല്‍ വീഡിയോ കാണാം

By Web Team  |  First Published Nov 7, 2019, 3:10 PM IST

മനോഹരമായ ഫുട്‌വര്‍ക്ക്, ഫോളോ ത്രൂ, എടുപ്പോടെയുള്ള ക്രീസിലെ നിര്‍ത്തം. പറഞ്ഞുവരുന്നത് ഇന്ത്യന്‍ ക്രിറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ കുറിച്ചോ ക്ലാസിക് ബാറ്റ്‌സ്മാനായ കെയ്ന്‍ വില്യംസണിനെ കുറിച്ചോ അല്ല. 


മനോഹരമായ ഫുട്‌വര്‍ക്ക്, ഫോളോ ത്രൂ, എടുപ്പോടെയുള്ള ക്രീസിലെ നിര്‍ത്തം. പറഞ്ഞുവരുന്നത് ഇന്ത്യന്‍ ക്രിറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ കുറിച്ചോ ക്ലാസിക് ബാറ്റ്‌സ്മാനായ കെയ്ന്‍ വില്യംസണിനെ കുറിച്ചോ അല്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിലെ കുട്ടിക്രിക്കറ്ററെ കുറിച്ചാണ്. രണ്ട് ദിവസമായി ഫെയ്‌സ്ബുക്കില്‍ പലയിടത്തുമായി കാണുന്നുണ്ട് ഈ വീഡിയോ. എന്നാല്‍ ആരാണെന്നുള്ള വിവരം മാത്രമില്ല. മൂന്ന് വയസ് മാത്രം പ്രായം തോന്നിക്കുന്ന പയ്യന്റെ ഷോട്ടുകള്‍ 30 വയസിലെത്തി നില്‍ക്കുന്ന ഒരു പ്രൊഫഷനല്‍ ക്രിക്കറ്റെ ഓര്‍മിപ്പിക്കുന്നത്. വീഡിയോ കാണാം...

 

Latest Videos

"

click me!