അസീം മുഹമ്മദ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അവതരണമികവ് കൊണ്ടും പ്രമേയത്തിലെ വിത്യസ്തത കൊണ്ടും മികച്ച ത്രില്ലർ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
നിഗൂഢതയുടെ വ്യത്യസ്തമായ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് ട്രെഷർ എന്ന ഹ്രസ്വചിത്രം. മനുഷ്യന്റെ ഉള്ളിലെ ഭാഗ്യാന്വേഷണവും ഏതു വിധേനയും എല്ലാം തനിക്ക് മാത്രം സ്വന്തമാക്കണമെന്നുള്ള മനോഭാവത്തെയുമാണ് ചിത്രം പറയുന്നത്. അസീം മുഹമ്മദ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അവതരണമികവ് കൊണ്ടും പ്രമേയത്തിലെ വിത്യസ്തത കൊണ്ടും മികച്ച ത്രില്ലർ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.