ഡര്‍ബൻ സൂപ്പര്‍ ജയന്‍റ്സും എം.ഐ കേപ് ടൗണും തമ്മിലാണ് ആദ്യ മത്സരം. പോയിന്‍റ് ടേബിളിൽ ഒന്നാമത് പ്രിട്ടോറിയ ക്യാപിറ്റൽസ്.
ഇടവേളയ്ക്ക് ശേഷം SA20 മത്സരങ്ങള്‍ പുനരാരംഭിക്കുകയാണ്. ആദ്യ സീസണിൽ തന്നെ ദക്ഷിണാഫ്രിക്കയിലെ ആരാധകരെയും അന്താരാഷ്ട്ര ക്രിക്കറ്റ് പ്രേമികളെയും SA20 വരുതിയിലാക്കി.
സീസൺ പകുതിയാകുമ്പോള്‍ പ്രിട്ടോറിയ ക്യാപിറ്റൽസ് (Pretoria Capitals) ആണ് പോയിന്‍റ് ടേബിളിൽ മുന്നിൽ. അഞ്ച് വിജയങ്ങളിൽ നിന്ന് മൂന്ന് ബോണസ് പോയിന്‍റുകള്‍ ഉൾപ്പെടെ 23 പോയിന്‍റ് ആണ് സമ്പാദ്യം. ഏഴ് മത്സരങ്ങളാണ് ഇതുവരെ കഴിഞ്ഞത്.
undefined
സെഞ്ചൂറിയൺ ഹോം ഗ്രൗണ്ടാക്കിയ പ്രിട്ടോറിയ ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റൻ വെയ്ൻ പാര്‍ണെൽ ആണ്. പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് (Sunrisers Eastern Cape) ടീമിനെക്കാള്‍ ആറ് പോയിന്‍റും 2.027 റൺറേറ്റും ക്യാപിറ്റൽസ് നിലനിര്‍ത്തുന്നു.
ആദ്യ പകുതിയോടെ തന്നെ ലീഗ് ഭരിക്കുന്ന താരങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെട്ടുകഴിഞ്ഞു. 20 ഓവര്‍ മത്സരങ്ങള്‍ യുവ പ്രതിഭകളുടെതാണെന്ന പൊതുധാരണ തിരുത്തുന്നതാണ് SA20-യുടെ ആദ്യ പകുതി.
ദക്ഷിണാഫ്രിക്കയുടെ പുത്തൻ താരോദയങ്ങളായ ട്രിസ്റ്റൻ സ്റ്റബ്സ്, ഡെവാൾഡ് ബ്രെവിസ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും ദക്ഷിണാഫ്രിക്കൻ ജെഴ്സിയണിഞ്ഞിട്ടുള്ള രണ്ട് മുതിര്‍ന്ന താരങ്ങളാണ് SA20-യുടെ ആദ്യ പകുതിക്ക് ശേഷം ചര്‍ച്ചയായത്.
പ്രായം വെറുമൊരു അക്കം
SA20-യിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയത് 38 വയസ്സുകാരനായ ഫാഫ് ഡു പ്ലെസിസ്. ജോബര്‍ഗ് സൂപ്പര്‍ കിങ്‍സ് (Joburg Super Kings) താരമായ ഡു പ്ലെസിസ് ഏഴ് മത്സരങ്ങളിൽ നിന്ന് ഇതുവരെ നേടിയത് 277 റൺസ്. ടൂര്‍ണമെന്‍റിലെ ഏറ്റവും അധികം റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഫാഫ്.
മറ്റൊരു ശ്രദ്ധേയ താരം നിലവിൽ നെതര്‍ലൻസിനായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന മുൻ പ്രോട്ടീയ ഓൾറൗണ്ടര്‍ റൊളോഫ് വാൻ ഡെര്‍ മെര്‍വെയാണ്. 38 വയസ്സു പിന്നിട്ട വാൻ ഡെര്‍ മെര്‍വെയാണ് SA20 വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്. വെറും 4.73 ഇകോണമി റേറ്റിൽ ഇതുവരെ 14 വിക്കറ്റുകള്‍ വാൻ ഡെര്‍ മെര്‍വെ സ്വന്തമാക്കി. സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് ആണ് ടീം.
പ്രഥമ SA20 കിരീടം സ്വന്തമാക്കാൻ ആറ് ടീമുകള്‍ മത്സരിക്കുമ്പോള്‍ നിങ്ങള്‍ക്കും ഈ ടി20 മാമാങ്കത്തിന്‍റെ ഭാഗമാകാം. നിങ്ങളുടെ പ്രിയപ്പെട്ട ടീമിന് വേണ്ടി കൈയ്യടിക്കുന്നതിനൊപ്പം മത്സരം സൂക്ഷ്‍മമായി വിലയിരുത്താനും നിങ്ങള്‍ക്ക് കഴിയുമെങ്കിൽ Betway-യിലൂടെ ഭാഗ്യം പരീക്ഷിക്കാം.
ലോകോത്തര നിലവാരം പുലര്‍ത്തുന്ന Betway മത്സരങ്ങളുടെ ആസ്വാദനത്തിനൊപ്പം നിങ്ങളുടെ പ്രവചനത്തിനുള്ള കഴിവും പ്രയോജനപ്പെടുത്താന്‍ സഹായിക്കും. പ്രിയപ്പെട്ട ടീം ജയിക്കുന്നതിനൊപ്പം നിങ്ങള്‍ക്കും നിരവധി സമ്മാനങ്ങള്‍ നേടാം.
SA20 ആരാധകര്‍ക്ക് ടൂര്‍ണമെന്‍റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍, അപ്ഡേറ്റുകള്‍, പ്രവചനങ്ങള്‍ എന്നിവയെല്ലാം Betway പ്ലാറ്റ്‍ഫോമിലൂടെ അറിയാം. തത്സമയ മത്സരങ്ങള്‍ക്കൊപ്പം മികച്ച പ്രവചനത്തിനുള്ള സഹായങ്ങളും നേടാം. നിങ്ങളുടെ പ്രിയപ്പെട്ട ടീം കിരീടം നേടുമ്പോള്‍ നിങ്ങള്‍ക്കും സമ്മാനങ്ങള്‍ നേടാം.