Nov 27, 2018, 9:59 AM IST
വടകര മേമുണ്ട ഹൈസ്‌കൂളിലെ കുട്ടികള്‍ കളിച്ച കിത്താബ് നാടകം മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ടും ഇകെ സുന്നികളും ചാടിയിറങ്ങി. നാടകം കണ്ട് ഫത്വ പ്രഖ്യാപിക്കാനിറങ്ങിയവര്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ത്? മലബാര്‍ മാന്വല്‍ അന്വേഷിക്കുന്നു.