യൂണിയൻ കോപ് കോടോപ്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു

By Web Team  |  First Published Mar 12, 2024, 6:25 PM IST

അൽ വർഖ സിറ്റി മാളിൽ നടന്ന പരിപാടിയിൽ യൂണിയൻ കോപ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവി സുഹൈൽ അൽ ബസ്തകിയും കോടോപ്യ സി.ഇ.ഒ യൂസിഫ് അൽ ഒബൈദിലിയും ചേർന്ന് ധാരണാപത്രം ഒപ്പിട്ടു.


സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് തുടർന്ന് യൂണിയൻ കോപ്. കോടോപ്യ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫൗണ്ടേഷനുമായുള്ള പുതിയ ധാരണാപത്രത്തിൽ യൂണിയൻ കോപ് ഒപ്പുവച്ചു. "Your Breakfast, Their Suhoor 6" പദ്ധതിയിലൂടെ സഹകരണം തുടരാനാണ് തീരുമാനം.

അൽ വർഖ സിറ്റി മാളിൽ നടന്ന പരിപാടിയിൽ യൂണിയൻ കോപ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവി സുഹൈൽ അൽ ബസ്തകിയും കോടോപ്യ സി.ഇ.ഒ യൂസിഫ് അൽ ഒബൈദിലിയും ചേർന്ന് ധാരണാപത്രം ഒപ്പിട്ടു. യുവർ ബ്രേക്ഫാസ്റ്റ് ദെയർ സുഹൂർ വളണ്ടിയർ ചെയ്യാനും അമിതമായ ഭക്ഷണം നിയന്ത്രിക്കാനും ഭക്ഷണം പാഴാക്കന്നത് തടയാനുമുള്ള പദ്ധതിയാണ്.

Latest Videos

click me!