Latest Videos

പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നിച്ചു; ഒമാനില്‍ മൂ​ന്നു​പേര്‍ അറസ്റ്റില്‍

By Web TeamFirst Published Jun 27, 2024, 7:07 PM IST
Highlights

ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള മൂ​ന്ന് പ്ര​വാ​സി സ്ത്രീ​ക​ളാ​ണ്​ മോ​ഷ​ണ​ത്തി​നും മ​റ്റും ഇ​ര​യാ​യ​ത്.

മ​സ്ക​ത്ത്​: ഒമാനില്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അറസ്റ്റില്‍. ദു​രു​പ​യോ​ഗം, മോ​ഷ​ണം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തിയാണ് വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്​​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്. 

ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള മൂ​ന്ന് പ്ര​വാ​സി സ്ത്രീ​ക​ളാ​ണ്​ മോ​ഷ​ണ​ത്തി​നും മ​റ്റും ഇ​ര​യാ​യ​ത്. പിടിയിലായവര്‍ക്കെതിരെ നി​യ​മ​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Read Also - ട്രാൻസ്ഫർ ചെയ്തപ്പോൾ അബദ്ധം പറ്റി, തെറ്റായി അക്കൗണ്ടിലെത്തിയത് 11 ലക്ഷം രൂപ; തിരികെ നൽകിയില്ല, ഒടുവിൽ കോടതിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!