രാജ്യത്ത് ഇന്ന് 1,644 പേർക്ക് കൊവിഡ് പോസിറ്റീവായി. 24 മണിക്കൂറിനിടെ 3531 ആളുകൾ രോഗമുക്തരായി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 80185 ആയി. ആകെ 54553 പേർ സുഖം പ്രാപിച്ചു. 25,191 ആളുകൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 16 പേർ മരിച്ചു. അഞ്ചു പേർ മക്കയിലും നാലുപേർ ജിദ്ദയിലും രണ്ട് പേർ മദീനയിലും രണ്ടുപേർ റിയാദിലും ഓരോരുത്തർ വീതം ദമ്മാം, ഖോബാർ, ഹാഇൽ എന്നിവിടങ്ങളിലുമാണ് മരിച്ചത്. സൗദിയിൽ ഇതുവരെയുണ്ടായ കൊവിഡ് മരണങ്ങളുടെ എണ്ണം 441 ആയി.
രാജ്യത്ത് ഇന്ന് 1,644 പേർക്ക് കൊവിഡ് പോസിറ്റീവായി. 24 മണിക്കൂറിനിടെ 3531 ആളുകൾ രോഗമുക്തരായി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 80185 ആയി. ആകെ 54553 പേർ സുഖം പ്രാപിച്ചു. 25,191 ആളുകൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. രാജ്യത്താകെ ഇതുവരെ 7,70,696 കൊവിഡ് പരിശോധനകൾ നടന്നു.
പുതിയ രോഗികൾ: റിയാദ് 611, ജിദ്ദ 360, മക്ക 148, ദമ്മാം 101, ഹുഫൂഫ് 91, മദീന 50, ഖോബാർ 46, ദഹ്റാൻ 25, ത്വാഇഫ് 22, ഹാഇൽ 20, അൽമബ്റസ് 17, ജുബൈൽ 17, തബൂക്ക് 16, ഖുലൈസ് 15, ഖത്വീഫ് 13, അബ്ഖൈഖ് 13, റാസതനൂറ 8, അൽഷറഫ് 8, അൽജഫർ 5, നജ്റാൻ 5, ബുറൈദ 4, ഖമീസ് മുശൈത് 4, അൽഖർജ് 4, ബേഷ് 3, അൽഅയ്സ് 2, യാംബു 2, അൽഖുറയാത് 2, അൽമദ്ദ 2, അൽനമാസ് 2, അൽഖ-ഫ്ജി 2, സഫ്വ 2, ജീസാൻ 2, അറാർ 2, ഖൈബർ 1, അൽറസ് 1, അയൂൻ ജുവ 1, ഉനൈസ 1, മുസൈലിഫ് 1, ഖുൻഫുദ 1, അൽഹദ 1, റാനിയ 1, അബഹ 1, അൽമജാരിദ 1, അഹദ് റുഫൈദ 1, നാരിയ 1, ഹഫർ അൽബാത്വിൻ 1, അൽഗസല 1, തുവാൽ 1, ഫൈഫ 1, സബ്യ 1, ശറൂറ 1, അൽദിലം 1, മജ്മഅ 1